Books

മരുഭൂമിയിലെ ഒറ്റമരം (Marubhoomiyile Ottamaram) 2020

Front cover of book published by Boban Kollannur, മരുഭൂമിയിലെ ഒറ്റമരം (Marubhoomiyile Ottamaram)
Back cover of book published by Boban Kollannur, മരുഭൂമിയിലെ ഒറ്റമരം (Marubhoomiyile Ottamaram)

വളരെക്കാലംകഴിച്ചു കൂട്ടിയ ഗൾഫ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ചെല്ലുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മനോവികാരങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് മരുഭൂമിയിലെ ഒറ്റമരം. കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്നത് രാജ്യത്തിൻറെ മാറിയ കാഴ്ചകളിലൂടെയാണ്. ഓർമ്മകളുടെ സഞ്ചിയും പേറി അയാൾ കാലത്തിലൂടെ അലയുന്നു. രസികാനുഭവങ്ങൾ, സംഭവകഥകൾ, രതിനർമ്മങ്ങൾ, സാഹസികവീരസ്യങ്ങൾ, പ്രണയകഥകൾ, ഒറ്റപ്പെടലിന്റെ ദുഃഖങ്ങൾ, തീറ്റരസങ്ങൾ തുടങ്ങിയവ പുസ്തകത്താളിലെ രസക്കൂട്ടുകളായി മാറുന്നു.

Gulf Expat | Travelogue | Life Experience

കച്ചവടം രസം തന്ത്രം (Kachavadam Rasam Thanthram) - Coming Soon

ആരൊ എന്നെ തൊട്ടു (Aaro enne thottu)-2020

Front cover of book published by Boban Kollannur, ആരൊ എന്നെ തൊട്ടു (Aaro enne thottu)
Back cover of book published by Boban Kollannur, ആരൊ എന്നെ തൊട്ടു (Aaro enne thottu)



ഇടവഴിയിലൂടെ നടന്ന് ആളൊഴിഞ്ഞ പഴയ വീട്ടിൽ എത്തുമ്പോഴുള്ള സ്വാസ്ഥ്യം പകർന്നുതരുന്ന കൃതികൾ.

Poem Collection


സ്റ്റാര്‍ട്ടപ്പിന്റെ ആസ്തപ്പാടുകള്‍ (Startuppinte Aasthapadukal)-2018

Front cover of book published by Boban Kollannur, സ്റ്റാര്‍ട്ടപ്പിന്റെ ആസ്തപ്പാടുകള്‍  (Startuppinte Aasthapadukal)
Back cover of book published by Boban Kollannur, സ്റ്റാര്‍ട്ടപ്പിന്റെ ആസ്തപ്പാടുകള്‍  (Startuppinte Aasthapadukal)



നര്‍മ്മ രസത്തില്‍ സരളമായി എഴുതിയ ഉപന്യാസങ്ങളുടെ ഈ ശേഖരം മുകുള പ്രായരായ സംരംഭകര്‍ക്ക് വഴികാട്ടിയാണ്.


Business | Startups


പനിക്കോല്‍ (Panikkol)- 2016

Front cover of book published by Boban Kollannur, പനിക്കോല്‍  (Panikkol)
Back cover of book published by Boban Kollannur, പനിക്കോല്‍  (Panikkol)

“നോക്കു, തോമസ്‌ ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും“ എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓര്‍മിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും യക്ഷികരിമ്പനയായും ശവക്കൊട്ടയായും മരണചിന്തകള്‍ നിറയുന്നു. അതോടൊപ്പം ജീവിതത്തെ കുറിച്ചുള്ള സര്‍ഗാത്മകതകളും.

Hospital mismanagement through patients eyes, fantasy


Health | Hospital Mismanagement


ചിരി പണം സന്തോഷം (Chiri Panam Santhosham) -2003

Front cover of book published by Boban Kollannur, ചിരി പണം സന്തോഷം (Chiri Panam Santhosham)

Experience of an industrialist, describing business studies through malayalam poetry

പാമ്പും കോണിയും (Paampum Koniyum) -2002

Front cover of book published by Boban Kollannur, പാമ്പും കോണിയും (Paampum Koniyum)
Back cover of book published by Boban Kollannur, പാമ്പും കോണിയും (Paampum Koniyum)

Business Insights

Poems

Magazine Articles